App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ തന്റെ സ്വത്തിന്റെ 2/5 ഭാഗം മകനും 1/3 മകൾക്കും ബാക്കി ഭാര്യയും നൽകി. ഭാര്യയ്ക്ക് ലഭിച്ചത് ആകെ സ്വത്തിന്റെ എത്ര ഭാഗം ?

A5/8

B1/2

C4/15

D10/15

Answer:

C. 4/15

Read Explanation:

ആകെ സ്വത്ത് x ആയാൽ മകന് ലഭിച്ചത് = 2x/5 മകൾക് ലഭിച്ചത് = x/3 ഭാര്യക്ക് ലഭിച്ചത് = x - (2x/5 + x/3) = x - {(6x + 5x )/15} = x - 11x/15 = (15x - 11x)/15 = 4x/15


Related Questions:

രണ്ട് സംഖ്യകളുടെ തുക 15-ഉം അവയുടെ ഗുണനഫലം 30 - ഉം ആയാൽ സംഖ്യകളുടെ വ്യൂൽ ക്രമങ്ങളുടെ തുക?
ക്രിയ ചെയ്യുക 8/5 + 1/7 - 3/10
What fraction of 2 hours is 12 seconds?
If a/3 = b/4 = c/7 ആയാൽ (a+b+c)/c എത്ര
Screenshot_2025-04-05-09-26-50-141.jpeg