ഒരാൾ നടക്കാൻ ഇറങ്ങിയാൽ ആകെ 100 മീറ്റർ നടക്കും. ഓരോ 10 മീറ്റർ നടന്നാൽ ഇടത്തോട്ട് തിരിഞ്ഞ് നടക്കും. ആദ്യത്തെ 10 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ്, എങ്കിൽ അവസാനത്ത 10 മീറ്റർ ഏത് ദിശയിലാണ് നടക്കേണ്ടത്?
Aകിഴക്ക് ദിശയിൽ
Bവടക്ക് ദിശയിൽ
Cപടിഞ്ഞാറ് ദിശയിൽ
Dതെക്ക് ദിശയിൽ