Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ നമ്മെ ഉപദ്രവമേൽപ്പിക്കാനായി നമുക്ക് നേരെ തിരിഞ്ഞാൽ ആ സമയത്ത് നമുക്കുണ്ടാകുന്നതാണ് :

Aഉത്കണ്ഠ

Bഭയം

Cനിരാശ

Dആക്രമണം

Answer:

B. ഭയം

Read Explanation:

ഉത്കണ്ഠയും ഭയവും തമ്മിലുളള വ്യത്യാസം 

ഉത്കണ്ഠ :- ഇപ്പോൾ നമ്മുടെ മുൻപിൽ ഇല്ലാത്തതും എന്നാൽ ഭാവിയിൽ എപ്പോഴെങ്കിലും വരാനിടയുള്ളതുമായ ഒന്നിനെക്കുറിച്ചു ചിന്തിച്ച് ഇപ്പോൾ ആകുലപ്പെടുന്നതിനെയാണ് ഉത്കണം എന്നു പറയുന്നത്. 

ഭയം :- ഒരാൾ നമ്മെ ഉപദ്രവമേൽപ്പിക്കാനായി നമുക്ക് നേരെ തിരിഞ്ഞാൽ ആ സമയത്ത് നമുക്കുണ്ടാകുന്നതാണ് ഭയം.


Related Questions:

മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ആദ്യത്തെ 4 എണ്ണം ഏറ്റവും അത്യന്താപേക്ഷിതമായ അടിസ്ഥാന ആവശ്യങ്ങളാണ്. ചുവടെ കൊടുത്തിരി ക്കുന്നവയിൽ അവ ഏതെന്ന് കണ്ടെത്തുക.
ശൈശവ ഘട്ടം ഏതു പ്രായത്തിനിടയിൽ ആണ്?
Why is it difficult for adolescents to plan for their lives in the modern community?
'ജീവിതത്തിലെ വസന്തം' എന്ന് കവികൾ വിശേഷിപ്പിച്ച കാലം ?

സർഗ്ഗാത്മകതയുടെ ഘടകങ്ങൾ ഏവ ?

  1. ഒഴുക്ക്
  2. മൗലികത
  3. വിപുലീകരണം