ഒരാൾ ബാങ്കിൽ നിന്ന് 11% സാധരണ പലിശ നിരക്കിൽ 4200 രൂപ കടം എടുത്തു 2 വർഷം കഴിഞ്ഞു 1000 രൂപ തിരിച്ചു അടച്ചു എത്ര രൂപ കൂടെ ഉണ്ടായിരുന്നു എങ്കിൽ വായ്പ പൂർണമായും അടച്ചു തീർക്കാമായിരുന്നു?
A4124
B4214
C5124
D5214
Answer:
A. 4124
Read Explanation:
പലിശ = PNR/100
= 4200 × 2 × 11/100
= 924
തിരിച്ചു അടക്കേണ്ട തുക = 4200 + 924 = 5124
1000 രൂപ തിരിച്ചു അടച്ച ശേഷം ശേഷിക്കുന്ന തുക = 5124 - 1000 = 4124