Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ രണ്ട് മണിക്കൂർ ബസ്സിലും മൂന്ന് മണിക്കൂർ ട്രൈനിലും യാത്ര ചെയ്തു . ബസ്സിന്റെ ശരാശരി വേഗത മണികൂറിൽ 40 കിലോമീറ്ററും ട്രെയിനിന്റെ മണികൂറിൽ 70 കിലോമീറ്ററും ആയിരുന്നുവെങ്കിൽ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര ?

A58

B52

C60

D55

Answer:

A. 58

Read Explanation:

ബസ്സിൽ സഞ്ചരിച്ച ദൂരം= 40 × 2 = 80 ട്രെയിനിൽ സഞ്ചരിച്ച ദൂരം= 3 × 70 = 210 ആകെ ദൂരം= 80 + 210 = 290 ആകെ സഞ്ചരിച്ച സമയം= 2 + 3 = 5hr ശരാശരി വേഗത= 290/5 = 58km/hr


Related Questions:

The average weight of students in a class is 49kg. Five new students are admitted in the class whose weights are 45 kg, 46.8 kg, 47.4 kg, 54.2 kg and 63.6 kg. Now, the average weight of all the students in the class is 50 kg. The number of students in the class in the beginning was:
മൂന്നു യൂണിറ്റ് പരീക്ഷകൾ നടത്തിയതിൽ ആദ്യത്തെ രണ്ട് പരീക്ഷകളിൽ രവിയ്ക്ക് യഥാക്രമം 70, 75 എന്നീ മാർക്കുകൾ ലഭിച്ചു. ശരാശരി 60 മാർക്ക് ലഭിക്കണമെങ്കിൽ മൂന്നാമത്തെ യൂണിറ്റ് പരീക്ഷയിൽ രവിയ്ക്ക് ലഭിക്കേണ്ട മാർക്ക് എത്ര ?
15 സംഖ്യകളുടെ ശരാശരി 25 ആയാൽ ഓരോ സംഖ്യയുടെയും കൂടെ 2 ഗുണിക്കുന്നു. അതിനുശേഷം 3 കൂട്ടുന്നു. എങ്കിൽ പുതിയ ശരാശരി എത്ര?
An electronic device makes a beep after 60 sec.Another device makes a beep after ever 62sec.They beeped together at 10am.The time when they will next make a beep together at the earliest,is
The sum of five numbers is 655. The average of the first two numbers is 78 and the third number is 104. Find the average of the remaining two numbers?