App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ വീട്ടിൽ നിന്ന് 6 കി. മീ. കിഴക്കോട്ട് യാത്ര ചെയ്തതിനുശേഷം വടക്കോട്ട് തിരിഞ്ഞ് 8 കി. മീ.യാത്ര ചെയ്ത് സ്കൂളിലെത്തി. എന്നാൽ അയാളുടെ വീട്ടിൽ നിന്നും സ്കൂളിലേയ്ക്കുള്ള ഏറ്റവും കുറഞ്ഞദൂരമെന്ത് ?

A14 കി. മീ

B10 കി. മീ

C48 കി. മീ

D24 കി. മീ

Answer:

B. 10 കി. മീ

Read Explanation:

6 , 8 എന്നിവ ഒരു മട്ട ത്രികോണത്തിന്റെ വശങ്ങളാണ് എടുത്താൽ

മൂന്നാമത്തെ വശം = 62+82\sqrt{6^2+8^2} = 36+64\sqrt{36+64} =100\sqrt{100}

= 10 


Related Questions:

Mahesh started from a point facing towards the west, turned left and walked for X m, then turned right and walked for 22 m, then turned left and walked for m, and then turned left again and walked for 22 m. He is exactly 21 m away from the starting point. What is the value of X which was covered in the first leg of his journey? (All turns are 90 degree turns only)
ഒരു മനുഷ്യൻ പടിഞ്ഞാറോട്ട് നീങ്ങുന്നു, തുടർന്ന് ഇടത്തേക്ക് തിരിയുന്നു. ആ ദിശയിൽ കുറച്ച് ദൂരം പിന്നിട്ട ശേഷം, അവൻ വലത്തേക്ക് തിരിയുന്നു, ഒടുവിൽ വീണ്ടും വലത്തേക്ക് തിരിയുന്നു. മനുഷ്യൻ ഇപ്പോൾ ഏത് ദിശയിലാണ് നിൽക്കുന്നത് ?
Janaki started from her house and walked 2 kms towards North. Then she took a right turn and covered one kilometer. Then she took again a right turn and walked for 2 kms. In what direction is she going?
A യിൽ നിന്ന് രമേശ് നേരെ വടക്കോട്ട് 100 മീറ്റർ നടന്നിട്ട് നേര വലത്തോട്ട് 50 മീറ്റർ ദൂരം പോയി, തുടർന്ന് അയാൾ നേരെ വലത്തോട്ട് 85 മീറ്റർ നടന്നശേഷം വീണ്ടും നേരെ വലത്തോട്ട് 50 മീറ്റർ നടന്നു. ഇപ്പോൾ രമേശ് എത്തിയത് A യിൽ നിന്ന് എത്ര അകലെയാണ്?
ഒരാൾ 12 മീറ്റർ കിഴക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്റർ നടന്നു. വിണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 മീറ്റർ നടന്നു. വിണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 മീറ്റർ നടന്നു. എങ്കിൽ നടക്കാൻ തുടങ്ങിയ സ്ഥലത്തുനിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത്ര?