App Logo

No.1 PSC Learning App

1M+ Downloads
ഒരാൾക്ക് ഒരു സമയം ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിന്റെ അളവ്?

A500 മില്ലി ലിറ്റർ

B100 മില്ലി ലിറ്റർ

C600 മില്ലി ലിറ്റർ

D300 മില്ലി ലിറ്റർ

Answer:

D. 300 മില്ലി ലിറ്റർ

Read Explanation:

രക്തഗ്രൂപ്പ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് നിശ്ചയിക്കുന്ന ഘടകം -ആർ എച്ച് ഫാക്ടർ


Related Questions:

മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ് :
രക്തചംക്രമണം കണ്ടുപിടിച്ചത്?
കോശമർമ്മം ഇല്ലാത്ത രക്തകോശം ഏത് ?
രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
The vitamin essential for blood clotting is _______