Challenger App

No.1 PSC Learning App

1M+ Downloads
ഒരിഞ്ച് കനത്തിൽ മണ്ണ് രൂപപ്പെടാൻ -----വർഷങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്.

A500

B1000

C1500

D2000

Answer:

B. 1000

Read Explanation:

കാലാവസ്ഥ, പാറയുടെ ഘടന, കാലപ്പഴക്കം, സസ്യങ്ങളുടെയും ജന്തുക്കളുടെയും മറ്റ് സൂക്ഷ്മജീവികളുടെയും പ്രവർത്തനം എന്നിവ മണ്ണ് രൂപപ്പെടുന്നതിന് കാരണമാകുന്നു. ഒരിഞ്ച് കനത്തിൽ മണ്ണ് രൂപപ്പെടാൻ ആയിരത്തിലധികം വർഷങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്. ചെങ്കൽ മണ്ണ് (Laterite Soil), ചെമ്മണ്ണ് (Red Soil), എക്കൽമണ്ണ് (Alluvial Soil), വനമണ്ണ് (Forest Soil) എന്നിവയാണ് കേരളത്തിലെ പ്രധാന മണ്ണിനങ്ങൾ. കറുത്ത മണ്ണ് (Black Soil), പീറ്റ് മണ്ണ് (Peat Soil) എന്നിവയും ചില പ്രദേശങ്ങളിൽ കാണപ്പെടുന്നു.


Related Questions:

ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ ''മാലിന്യമുക്തം നവകേരളം '' മേൽനോട്ടം വഹിക്കുന്നത് ?

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് ?

  1. തണുത്ത കാലാവസ്ഥ, ചരിവാർന്ന ഭൂപ്രകൃതി എന്നിവ മലനാട് മേഖലയിൽ തേയില, ഏലം, കാപ്പി, കുരുമുളക് മുതലായ വിളകൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു

  2. ഭൂപ്രകൃതിയും മണ്ണിന്റെ സവിശേഷതകളും ഇടനാട്ടിലെ വിളവൈവിധ്യത്തിന് കാരണമാകുന്നു.

  3. തീരപ്രദേശത്തെ എക്കൽ മണ്ണിന്റെ സാന്നിധ്യം കാപ്പികൃഷിക്ക് അനുയോജ്യമാണ്.

കേരളത്തിലെ ആകെ നദികളുടെ എണ്ണം
കേരളത്തിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിനു മുകളിൽ സ്ഥിതിചെയ്യുന്നതും കുന്നുകളും മലകളും പർവതവും ഉൾപ്പെടുന്നതുമായ ഭൂപ്രകൃതി വിഭാഗം
ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ '' തെളിനീരൊഴുകും നവകേരളം '' മേൽനോട്ടം വഹിക്കുന്നത് ?