Challenger App

No.1 PSC Learning App

1M+ Downloads
' ഒരിടത്തൊരു കുഞ്ഞുണ്ണി ' എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌ ?

AA.വിജയൻ

BK. സുരേന്ദ്രൻ

Cസിപ്പി പള്ളിപ്പുറം

DG.S. ഉണ്ണിക്കൃഷ്ണൻ

Answer:

C. സിപ്പി പള്ളിപ്പുറം

Read Explanation:

സിപ്പി പള്ളിപ്പുറം എഴുതിയ മറ്റൊരു ബാല സാഹിത്യ കൃതി ആണ് ' അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗ യാത്ര '


Related Questions:

2023 ഫെബ്രുവരിയിൽ കന്നഡ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന , മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ മഹാകാവ്യം ഏതാണ് ?
ഏതുവർഷമാണ് ജൂത താമ്രശാസനം എഴുതപ്പെട്ടത് എന്ന് കരുതുന്നത് ?
മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയത് ആര്?
എം ടി യുടെ ജീവചരിത്രം രചിച്ചത്?
ശുക സന്ദേശത്തിന്റെ കർത്താവ് ആര്?