App Logo

No.1 PSC Learning App

1M+ Downloads
ഒരു A എന്ന കുട്ടി 30 kg മാസുള്ള ഒരു വസ്തുവിനെ തറയിലൂടെ തിരശ്ചീനമായി 50 മീറ്റർ തള്ളിനീക്കി. B എന്ന കുട്ടി ഇതേ തറയിൽകൂടി 50 kg മാസുള്ള മറ്റൊരു വസ്തു 50 മീറ്റർ തള്ളി നീക്കി. രണ്ട് കുട്ടികളും വസ്തുവിന് സമാന വേഗമാണ് നൽകിയത്. ഏതു കുട്ടിയാണ് കൂടുതൽ പ്രവൃത്തി ചെയ്യപ്പെട്ടത് ?

AA

BB

CA യും B യും തുല്യം

DA യും B യും പ്രവൃത്തി ചെയ്യുന്നില്ല

Answer:

B. B

Read Explanation:

B എന്ന കുട്ടിയാണ് കൂടുതൽ ഭാരം ഉള്ള വസ്തു (50 Kg) തറയിലൂടെ തള്ളിനീക്കിയത് ആയതിനാൽ കൂടുതൽ ബലം B എന്ന കുട്ടിയാണ് ഉപയോഗിക്കുന്നത്

പ്രവൃത്തി കണ്ടുപിടിക്കാനുള്ള സമവാക്യം

പ്രവൃത്തി = ബലം × സ്ഥാനാന്തരം ( W = F  × S )

"സ്ഥാനാന്തരം ഇവിടെ രണ്ട് സന്ദർഭങ്ങളിലും തുല്യമാണ്"

ആയതിനാൽ തന്നെ ബലം കൂടുതൽ പ്രയോഗിച്ച B എന്ന കുട്ടി കൂടുതൽ പ്രവർത്തി ചെയ്യുന്നു 


Related Questions:

LED-യുടെ (Light Emitting Diode) പ്രവർത്തന തത്വം എന്താണ്?
Magnetism at the centre of a bar magnet is ?
ഒരു ഇലക്ട്രോൺ വോൾട്ട് (1 eV) എന്നത് എത്ര ജൂളിന് (J) തുല്യമാണ്?
രണ്ട് കൊഹിറന്റ് പ്രകാശ സ്രോതസ്സുകളിൽ നിന്നുള്ള തരംഗങ്ങൾ ഒരേ ഫേസിലാണെങ്കിൽ, അവ കൺസ്ട്രക്റ്റീവ് വ്യതികരണത്തിന് കാരണമാകും. ഈ അവസ്ഥയിൽ അവയുടെ ഫേസ് വ്യത്യാസം എപ്പോഴുമെങ്ങനെയായിരിക്കും?
An ambulance with a siren of frequency 1000 Hz overtakes and passes a cyclist pedaling a bike at 3 m/s. If the cyclist hears the siren with a frequency of 900 Hz after the ambulance is passed, the velocity of the ambulance is: