ഒരു AC സെർക്യൂട്ടിൽ ഒരു റെസിസ്റ്റർ ഉപയോഗിക്കുന്ന വൈദ്യുതി നൽകിയിരിക്കുന്നത്:AP = V × IBP = VI cos θCP = VI sin 0DP = I2XAnswer: B. P = VI cos θ Read Explanation: ഒരു AC സർക്യൂട്ടിൽ പവർ ഫോർമുല പൂർണ്ണമായും പ്രധിരോധശേഷിയുള്ള ഒരു സർക്യൂട്ടിൽ , ഫേസ് ആംഗിൾ സീറോ ഡിഗ്രി ആയതിനാൽ പവർ ഫാക്ടർ 1 ആണ്.അതിനാൽ പവർ P = VI cos θ Read more in App