ഒരു G P യിലെ 4, 7, 10 പദങ്ങൾ യഥാക്രമം a,b,c ആയാൽ a,b,c ഇവ തമ്മിലുള്ള ബന്ധം എന്ത് ?
Ab² = ac
Bb = ac
Cb = a/c
Db = a²c
Answer:
A. b² = ac
Read Explanation:
ജി.പിയുടെ ആദ്യ പദം = A, പൊതു അനുപാതം = r
T4=a=Ar^3
T7=b=Ar^6
T10=Ar^9
b² = (Ar^6)²
= A²r^12 .......(1)
ac = Ar^3 × Ar^9
= A²r^12 .......(2)
(1) & (2)⇒
b² = ac