ഒരു HTML പേജിൽ ഒരു ചിത്രം ചേർക്കാൻ ഉപയോഗിക്കുന്ന HTML ടാഗ് ആണ്A<img> tagB<pic> tag eixC<fig> tagD<image> tagAnswer: A. <img> tag Read Explanation: ഡ്രോപ്പ് ഡൗൺ ലിസ്റ്റ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന HTML ടാഗ് : <SELECT> tagഒരു ഹൈപ്പർ ലിങ്ക് സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന HTML Tag : <a> Read more in App