ഒരു LAN ലെ രണ്ട് സെഗ്മെന്റുകൾ തമ്മിൽ ബന്ധിപ്പിക്കാനോ രണ്ട് LAN പരസ്പരം ബന്ധിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?Aബ്രിഡ്ജ്Bസ്വിച്ച്Cറിപ്പീറ്റർDഗേറ്റ് വേAnswer: A. ബ്രിഡ്ജ്