App Logo

No.1 PSC Learning App

1M+ Downloads
ഒരു nibble എത്ര ബിറ്റു(bits)കൾക്ക് തുല്യമാണ്?

A2

B4

C8

D1

Answer:

B. 4

Read Explanation:

1 നിബിൾ = 4 ബിറ്റുകൾ.


Related Questions:

ഒരൊറ്റ മെഷീൻ നിർദ്ദേശത്തിനായുള്ള ഒരു കൂട്ടം മൈക്രോ ഇൻസ്ട്രക്ഷനുകളെ വിളിക്കുന്നത്?
ഉപയോക്താവിന് ഉപയോഗപ്രദമായ വിവരങ്ങൾ നിർമ്മിക്കുന്ന പ്രക്രിയയെ _____ എന്ന് വിളിക്കുന്നു.
കമ്പ്യൂട്ടറിലെ ഡാറ്റയുടെ ഏറ്റവും ചെറിയ യൂണിറ്റ്?
1 yottabyte = .....
റാൻഡം ആക്സസ് മെമ്മറിയുടെ ആദ്യ പ്രായോഗിക രൂപം ..... ആയിരുന്നു.