Challenger App

No.1 PSC Learning App

1M+ Downloads
ഒരു random variable ന്റെ വില എല്ലായിപ്പോഴും

Aഒരു +ve integer ആയിരിക്കും

Bഒരു +ve real number ആയിരിക്കും

Cഒരു integer ആയിരിക്കും

Dഒരു real number ആയിരിക്കും

Answer:

D. ഒരു real number ആയിരിക്കും

Read Explanation:

.


Related Questions:

n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാനകവ്യതിയാനം =

43 കുട്ടികൾക്ക് ഒരു പരീക്ഷയ്ക്ക് ലഭിച്ച സ്കോറുകളുടെ വിവരം ചുവടെ ചേർക്കുന്നു. സ്കോറുകളുടെ മധ്യാങ്കം കാണുക.

മോഡ് കണ്ടെത്തുക 5,34,7,5,7,5,8,9,5
P(A)= 8/13, P(B)= 6/13, P(A∩B)= 4/13 അങ്ങനെയെങ്കിൽ P(B/A)?

താഴെ തന്നിട്ടുള്ള പ്രസ്ഥാവനയിൽ ശരിയായത് ഏത്

  1. മാധ്യം എല്ലാ പ്രാപ്താങ്കങ്ങളെയും ബന്ധപ്പെടുത്തി കാണുന്നു
  2. ⁠മോഡ് എല്ലാ പ്രാപ്തങ്കങ്ങളെയും ആശ്രയിക്കുന്നുണ്ട്
  3. ⁠⁠മധ്യാങ്കം എല്ലാ പ്രാപ്തഅംഗങ്ങളെയും ആശ്രയിക്കുന്നില്ല