App Logo

No.1 PSC Learning App

1M+ Downloads
ഒരു അക്ഷത്തെ ആധാരമാക്കി വസ്തുവിനെ കറക്കാനുള്ള ബലത്തിന്റെ ശേഷി അറിയപ്പെടുന്നതെന്ത്?

Aജഡത്വം

Bടോർക്ക്.

Cഭ്രമണവേഗം

Dദ്രവ്യമാനം

Answer:

B. ടോർക്ക്.

Read Explanation:

  • ബലത്തിന്റെ പരിക്രമണ ചലനത്തിലെ സദൃശം (Analogue): ടോർക്ക്

  • ഒരു അക്ഷത്തെ ആധാരമാക്കി വസ്തുവിനെ കറക്കാനുള്ള ബലത്തിന്റെ ശേഷിയാണ് ടോർക്ക്.

  • ടോർക്കിനെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ചിഹ്നം : τ (ടോ)


Related Questions:

സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?
കേന്ദ്രീയ ബലം കൊണ്ടുള്ള ചലനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
1 ന്യൂട്ടൺ (N) = _____ Dyne.
താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?
ബലം എന്ന ആശയം പഠിക്കുന്നതിന് ഉണ്ടായിരിക്കേണ്ട മുന്നറിവ് :