ഒരു അണക്കെട്ടിൽ സംഭരിച്ചിരിക്കുന്ന വെള്ളത്തിന് ഏത് തരം ഊർജ്ജമാണ് പ്രധാനമായും ഉള്ളത്?Aഗതികോർജ്ജംBതാപോർജ്ജംCസ്ഥിതികോർജ്ജംDവൈദ്യുതോർജ്ജംAnswer: C. സ്ഥിതികോർജ്ജം Read Explanation: വെള്ളത്തിന് ഉയരം ഉള്ളതുകൊണ്ട് അതിന് ഗുരുത്വാകർഷണ സ്ഥിതികോർജ്ജം കൂടുതലായിരിക്കും. Read more in App