Challenger App

No.1 PSC Learning App

1M+ Downloads
ഒരു അത്ലറ്റ് ഒരു ജാവലിൻ പരമാവധി തിരശ്ചീന പരിധി കിട്ടും വിധം എറിയുന്നു. അപ്പോൾ അതിന്റെ

Aതിരശ്ചീന പ്രവേഗം ലംബീയ പ്രവേഗത്തേക്കാൾ കൂടുതലാണ്

Bലംബീയ പ്രവേഗം പൂജ്യമാണ്

Cലംബീയ പ്രവേഗം തിരശ്ചീന പ്രവേഗത്തേക്കാൾ കൂടുതലാണ്

Dതിരശ്ചീന പ്രവേഗവും ലംബീയ പ്രവേഗവും തുല്യമാണ്

Answer:

D. തിരശ്ചീന പ്രവേഗവും ലംബീയ പ്രവേഗവും തുല്യമാണ്

Read Explanation:

  • യൂണിറ്റ് സമയത്തിലുണ്ടാകുന്ന  സ്ഥാനാന്തരമാണ് പ്രവേഗം 
  • പ്രൊജെക്ടൈലുകൾ -ന്തരീക്ഷത്തിലേക്ക് ചരിച്ച് വിക്ഷേപിക്കുന്ന വസ്തുക്കൾ 
  • ഉദാ :ജാവലിൻ ത്രോ ,ഡിസ്കസ് ത്രോ 
  • പ്രൊജെക്ടൈലിന്റെ പാത - പരാബോള 
  • പരമാവധി റെയിഞ്ച് ലഭിക്കുന്ന കോണളവ് - 45°
  • പ്രോജക്ടൈലിന്റെ തിരശ്ചീന പ്രവേഗവും ലംബീയ പ്രവേഗവും തുല്യമാണ് 

Related Questions:

What is the effect of increase of temperature on the speed of sound?
The slope of a velocity time graph gives____?
2023-ലെ ഭൗതിക ശാസ്ത്ര നോബേൽ പുരസ്കാരം ലഭിക്കാത്ത വ്യക്തി ആര് ?
ഗുരുത്വാകർഷണം ഇല്ലാത്ത ഭൂമിയുടെ ഭാഗം ഏതാണ്?
ട്രാൻസിസ്റ്ററുകൾക്ക് "ആക്ടീവ് ഡിവൈസ്" (Active Device) എന്ന് പേര് വരാൻ കാരണം എന്താണ്?