App Logo

No.1 PSC Learning App

1M+ Downloads
ഒരു അധിവർഷത്തിൽ 53 ഞായറാഴ്ചകൾ ഉണ്ടാകാനുള്ള സാധ്യത എത്രയാണ്?

A2/7

B1/7

C3/7

D4/7

Answer:

A. 2/7

Read Explanation:

അതിവർഷത്തിൽ 52 ആഴ്ചകളും രണ്ടു ദിവസവും .ആ രണ്ട് ദിവസം -SM,MT,TW,WThu,ThuF,FS,SS എന്നിങ്ങനെയാകാം.അവയിലൊന്ന് ഞായറാഴ്ച ആകാനുള്ള സാധ്യത ആകെയുള്ള 7 ൽ രണ്ടു മാത്രം. അതായത് 2/7.


Related Questions:

126 പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ പെൺകുട്ടികളുടെയും ആൺകുട്ടി കളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3: 5 ആണ്. ആൺകുട്ടികളുടെ എണ്ണം, പെൺകുട്ടികളുടെ എണ്ണത്തേക്കാൾ എത്ര കൂടുതലാണ് ?
രണ്ട് പേർ കൂടി 60 രൂപയെ 2 : 3 എന്ന അംശബന്ധത്തിൽ ഭാഗിച്ചു. ഓരോരുത്തർക്കും എത്ര രൂപ വീതം കിട്ടും ?
The cost of 8A is equal to the cost of 50B. The cost of 19C is 456. The cost of B is twice the cost of 2C. What is the total cost of 3A and 4B together?
സുജിത്, ഗോപിക, ജോസി എന്നിവർ ചേർന്ന് ഒരു കമ്പനി തുടങ്ങി സുജിത് 150000 രൂപയും ഗോപിക 125000 രൂപയും ജോസി 225000 രൂപയും മൂലധനമായി നിക്ഷേപിച്ചാണ് കമ്പനി തുടങ്ങിയത് ഒരു വർഷം കഴിഞ്ഞ് 54000 രൂപ ലാഭം ലഭിച്ചാൽ സുജിത്തിന്റെയും ഗോപികയുടെയും ജോസിയുടെയും ലാഭം എത്ര ?
A യുടെ പ്രതിമാസ ശമ്പളം 4000 രൂപ B യുടെ പ്രതിമാസ ശമ്പളം 4800 രൂപ C യുടെ പ്രതിമാസ ശമ്പളം 2400 എങ്കിൽ A, B, C എന്നിവരുടെ ശമ്പളത്തിന്റെ അനുപാതം എന്താണ്?