ഒരു അധിവർഷത്തിൽ 53 ഞായറാഴ്‌ചകൾ ഉണ്ടാകാനുള്ള സാധ്യത എത?A2/7B1/7C3/7D1Answer: A. 2/7 Read Explanation: ഒരു അധിവർഷത്തിൽ 52 ആഴ്ചകളും 2 ഒറ്റ ദിവസവും ആണ് ഉള്ളത് അതിനാൽ, ഒരു അധിവർഷത്തിൽ 53 ഞായറാഴ്‌ചകൾ ഉണ്ടാകാനുള്ള സാധ്യത =2/7Read more in App