Challenger App

No.1 PSC Learning App

1M+ Downloads
ഒരു അധ്യാപിക കുട്ടികൾക്ക് പഴങ്ങളുടേയും പച്ചക്കറികളുടേയും ചിത്രങ്ങൾ നല്കി ക്ലാസ് മുറിയിൽ ചർച്ച നടത്തുന്നു. കുട്ടികൾ, നേടിയ വിവരങ്ങൾ അവരുടെ മുന്നറിവുമായി സംയോജിപ്പിച്ച് സമീകൃതാഹാരമെന്ന ആശയത്തെക്കുറിച്ച് ധാരണ നേടുന്നു. ഈ പഠന രീതി താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഅനുബന്ധന സിദ്ധാന്തം

Bശ്രമ പരാജയ സിദ്ധാന്തം

Cഅറിവു നിർമ്മാണ പ്രക്രിയ

Dപ്രബലന സിദ്ധാന്തം

Answer:

C. അറിവു നിർമ്മാണ പ്രക്രിയ


Related Questions:

Who explained seven primary mental abilities
താഴെപ്പറയുന്നവയിൽ ലഘുവർണനത്തിന് ഉതകുന്ന റിപ്പോർട്ടിംഗ് രീതി ?
പാഠ്യാംശങ്ങൾ തമ്മിലുള്ള യുക്തി ബന്ധങ്ങൾ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഏതു പാഠ്യക്രമരീതി സ്വീകരിക്കണം?
മനോവിശ്ലേഷണം സാധാരണയായി ഉപയോഗിക്കുന്നത് ഏത് ചികിത്സക്കാണ് ?
ഭിന്ന നിലവാര (മൾട്ടിലെവൽ ) പഠന തന്ത്രത്തിൻ്റെ സവിശേഷത :