ഒരു അധ്യാപിക ക്ലാസ്സിൽ ഉണ്ടാകുന്ന ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം പറഞ്ഞു കൊടുക്കാറില്ല. പകരം അവർ ഉത്തരം പറയാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ഗ്രൂപ്പ് ചർച്ച നടത്തുകയുമാണ് പതിവ്. ഈ സമീപനത്തിൽ പ്രതിഫലിക്കുന്ന ഉദ്ദേശം എന്ത് ?
Aപഠന സാമഗ്രികളുടെ ശരിയായ ക്രമീകരണം
Bഒരു നല്ല ഉദാഹരണവും അനുകരണീയ മാതൃകയും അവതരിപ്പിക്കൽ
Cപഠന സന്നദ്ധത ഉറപ്പാക്കൽ
Dസജീവമായ പങ്കാളിത്തം ഉറപ്പാക്കൽ