ഒരു അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിലെ ഒരു ഓവറിലെ ആറ് പന്തുകളിലും സിക്സർ നേടിയ ഇന്ത്യൻതാരം ?Aരോഹിത് ശർമ്മBയുവരാജ് സിംഗ്Cസച്ചിൻ ടെണ്ടുൽക്കർDവീരേന്ദർ സെവാഗ്Answer: B. യുവരാജ് സിംഗ് Read Explanation: 2007 ട്വെന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിലാണ് സ്റ്റുവാർട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളിലും യുവരാജ് സിംഗ് സിക്സർ നേടിയത്. Read more in App