Challenger App

No.1 PSC Learning App

1M+ Downloads
ഒരു അരി സഞ്ചിയുടെ യഥാർത്ഥ ഭാരം 50 കിലോഗ്രാം ആണ് തിടുക്കത്തിൽ 50.5 കിലോഗ്രാം തൂക്കം വന്നു പിശക് ശതമാനം എത്ര ?

A2%

B1%

C5%

D0.5%

Answer:

B. 1%

Read Explanation:

പിശക് ശതമാനം(error percentage) = പിശക് / യഥാർത്ഥ ഭാരം × 100 = ( 50.5 - 50)/50 × 100 = 0.5/50 × 100 = 1%


Related Questions:

160 ൻ്റെ 80% വും 60% വും കൂട്ടിയാൽ കിട്ടുന്ന തുക എത്ര?
If 75% of 480 + x% of 540 = 603, then find the value of 'x'.
അഞ്ച് മിഠായി ഒരു രൂപയ്ക്ക് വാങ്ങി നാലെണ്ണം ഒരു രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?
മഹേഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രമേശിൻ്റെ വരുമാനം. രമേശിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ് മഹേഷിൻ്റെ വരുമാനം?
രണ്ടുപേർ മാത്രം മത്സരിച്ച ഒരു ഇലെക്ഷനിൽ 75% വോട്ട് വാങ്ങിയ ആൾ വിജയിച്ചു. ആകെ പോൾ ചെയ്ത വോട്ടുകൾ 3000 ആയാൽ വിജയിച്ച ആൾക്ക് കിട്ടിയ ഭൂരിപക്ഷം എത്ര വോട്ടുകൾ ?