ഒരു അസ്ഥിര ന്യൂക്ലിയസ് ശോഷണത്തിന് വിധേയമാകുന്ന ന്യൂക്ലിയാർ പ്രതിഭാസത്തിന് പറയുന്ന പേരെന്താണ്?Aരാസപ്രവർത്തനംBറേഡിയോആക്ടിവിറ്റിCന്യൂക്ലിയർ ഫിഷൻDന്യൂക്ലിയർ ഫ്യൂഷൻAnswer: B. റേഡിയോആക്ടിവിറ്റി Read Explanation: ഒരു അസ്ഥിര ന്യൂക്ലിയസ് ശോഷണത്തിന് വിധേയമാകുന്ന ന്യൂക്ലിയാർ പ്രതിഭാസമാണ് റേഡിയോആക്ടിവിറ്റി. Read more in App