App Logo

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിന്റെ f സബ്ഷല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

A6

B10

C2

D14

Answer:

D. 14

Read Explanation:

സബ്ഷെല്ലുകൾ (Sub Shells):

      ഓരോ ഷെല്ലിന്റെയും ഉപഷെല്ലുകൾ ക്രമത്തിൽ s , p , d , f എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് ലേബൽ ചെയ്തിരിക്കുന്നു.

  1. ആദ്യത്തെ ഷെല്ലിന് ഒരു s സബ്‌ഷെൽ മാത്രമേയുള്ളൂ
  2. രണ്ടാമത്തെ ഷെല്ലിന് ഒരു s , ഒരു p സബ്‌ഷെൽ ഉണ്ട്            
  3. മൂന്നാമത്തെ ഷെല്ലിന് s , p , d എന്നീ സബ്‌ഷെല്ലുകൾ ഉണ്ട്.


ഉപഷെല്ലുകളുടെ പരമാവധി ഇലക്ട്രോൺ ഉൾക്കൊളളൽ:

  • s - 2 ഇലക്ട്രോൻസ് 
  • p - 6 ഇലക്ട്രോൻസ്
  • d - 10 ഇലക്ട്രോൻസ്
  • f - 14 ഇലക്ട്രോൻസ്


Note:

                അതിനാൽ, ഒരു ആറ്റത്തിന്റെ s സബ്ഷല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2 ും, f സബ്ഷല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 14 ആണ്.


Related Questions:

ഏറ്റവും വലിയ ആറ്റമുള്ള അലോഹം
ബോർ ആറ്റം മോഡലിന്റെ സങ്കൽപ്പങ്ങൾ താഴെ പറയുന്നവയിൽ ഏത് പ്രിൻസിപ്പലിന് വിരുദ്ധമായിരുന്നു?
n = 2, l = 0,1 ആണെങ്കിൽ എത്ര പരിക്രമണം സാധ്യമാകും?
There are 3 shells in the atom of element X. 6 electrons are present in its outermost shell. In which group is the element included ?
മുഖ്യ ക്വാണ്ടംസംഖ്യ യുടെ മൂല്യത്തിൽ വർധനവുണ്ടായാൽ, ഓർബിറ്റലുകളുടെ എണ്ണത്തിൽ എന്ത് സംഭവിക്കും ?