ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ --- എന്നു പറയുന്നു.Aഅറ്റോമിക് മാസ്Bഅറ്റോമിക നമ്പർCമോളികുലാർ മാസ്Dഇസോടോപ്പ് നമ്പർAnswer: B. അറ്റോമിക നമ്പർ Read Explanation: അറ്റോമിക നമ്പർ:ഒരു ആറ്റം ഏതു മൂലകത്തിന്റേതാണെന്ന് തീരുമാനിക്കുന്നത് അതിലുള്ള പ്രോട്ടോണുകളുടെ എണ്ണം ആണ്.ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ അറ്റോമിക നമ്പർ എന്നു പറയുന്നു.ഇത് Z എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.അറ്റോമിക നമ്പർ = പ്രോട്ടോണുകളുടെ എണ്ണം = ഇലക്ട്രോണുകളുടെ എണ്ണം Read more in App