App Logo

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിലെ ഇലക്ട്രോണുകൾ ഒരു ഊർജ്ജനിലയിൽ നിന്ന് മറ്റൊരു ഊർജ്ജനിലയിലേക്ക് എന്ത് രൂപം കൊള്ളുന്നു?

Aപോളിമർ സ്പെക്ട്രം

Bബൈ മോളിക്യൂലാർ സ്പെക്ട്രം

Cമോളിക്യൂലാർ സ്പെക്ട്രം

Dഅറ്റോമിക് സ്പെക്ട്രം

Answer:

D. അറ്റോമിക് സ്പെക്ട്രം

Read Explanation:

വൈദ്യുതകാന്തിക വികിരണങ്ങൾ ആറ്റത്തിൽ പതിക്കുമ്പോൾ, ഫോട്ടോണിൻ്റെ ഊർജ്ജം ഇലക്ട്രോണുകൾക്ക് ഊർജ്ജം നൽകുകയും അവയെ ഉയർന്ന ഊർജ്ജനിലയിലേക്ക് (Excited State) കൊണ്ടുപോകുകയും ചെയ്യുന്നു. ഈ ഉത്തേജനം ഫോട്ടോണിൻ്റെ അല്ലെങ്കിൽ വികിരണത്തിൻ്റെ ഊർജ്ജത്തെ ആശ്രയിച്ചിരിക്കും.


Related Questions:

തന്മാത്രയിലെ ആറ്റങ്ങൾ കോണുകളെക്കുറിച്ചുള്ള സൂചന നൽകുന്നത് ഏതാണ്?
സ്പെക്ട്രോമീറ്ററിൽ സാമ്പിളുമായി പ്രതിപ്രവർത്തിച്ച വികിരണങ്ങളെ അളക്കുകയും ഈ അളവുകൾ ഒരു ഇലക്ട്രിക്കൽ സിഗ്നലായി മാറ്റുകയുംചെയ്യുന്ന ഉപകരണം ഏത്?
Magnetic field lines represent the path along which _______?
എല്ലാ വർണ്ണങ്ങളേയും ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം -------------- ആയി കാണപ്പെടുന്നു.
ഒരു പ്രത്യേക തരംഗദൈർഘ്യത്തിലുള്ള പ്രകാശത്തിന്റെ ആഗിരണം അല്ലെങ്കിൽ പ്രസരണം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേരെന്ത്?