App Logo

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിലെ ന്യൂക്ലിയസിനേയും ആന്തരികഇലക്ട്രോണുകളേയുംചേർത്തു അറിയപ്പെടുന്നത് എന്ത് ?

Aകെർണൽ

Bആറ്റോമിക നമ്പർ

Cഗോൾഡെൻ

Dഇവയൊന്നുമല്ല

Answer:

A. കെർണൽ

Read Explanation:

  • ഒരു ആറ്റത്തിലെ ന്യൂക്ലിയസിനേയും ആന്തരികഇലക്ട്രോണുകളേയും ചേർത്ത് കെർണൽ എന്നു വിളിച്ചു.

  • ഈ കെർണലിന് പോസിറ്റീവ് ചാർജാണെന്നും ഇതിന് ചുറ്റുമായി ഒരു ക്യൂബിൻ്റെ 8 മുലകളിലായി ബാഹ്യതമഇലക്ട്രോണുകളെ ക്രമീകരിച്ചിരിക്കുന്നതായും അദ്ദേഹം സങ്കൽപ്പിച്ചു.

    ആയതിനാൽ ഒരു ആറ്റത്തിൻ്റെ ബാഹ്യതമഷെല്ലിന് പരമാവധി 8 ഇലക്ട്രോണുകൾ മാത്രമേ ഉൾക്കൊള്ളു വാൻ കഴിയുകയുള്ളു.

  • സോഡിയംആറ്റത്തിൻ്റെ ബാഹ്യതമഷെല്ലിൽ ഒരു ഇലക്ട്രോൺ മാത്രമുള്ള തിനാൽ ക്യൂബിന്റെ ഏതെങ്കിലും ഒരു മൂലയിൽ മാത്രമേ ഇലക്ട്രോൺ ഉൾക്കൊള്ളുന്നുള്ളൂ.


Related Questions:

ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാവുന്ന പ്രക്രിയ ?
Alcohols react with sodium leading to the evolution of which of the following gases?
ലൂയിസ് പ്രതീകത്തിൽ ഡോട്ട് എന്തിനെ സൂചിപ്പിക്കുന്നു
PCl5 ന്റെ തന്മാത്ര ഘടന എന്ത് ?
VSEPR സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം എന്താണ്?