Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിലെ ന്യൂക്ലിയസിൻറെ ചാർജുള്ള കണം ഏതാണ് ?

Aപ്രോട്ടോൺ

Bന്യൂട്രോൺ

Cഇലക്ട്ട്രോൺ

Dബോസോൺ

Answer:

A. പ്രോട്ടോൺ

Read Explanation:

ആറ്റത്തിലെ ചാർജുള്ള കണങ്ങൾ പ്രോട്ടോൺ(positive charge), ഇലക്ട്രോൺ (negative charge) എന്നിവയാണ്. ആറ്റത്തിലെ ചാർജില്ലാത്ത കണം ന്യൂട്രോൺ ആണ് .


Related Questions:

കാർബൺ ആറ്റത്തിന്റെ സിഗ്മ ബോണ്ടുകൾ തമ്മിലുള്ള സാധാരണ ടെട്രാഹെഡ്രൽ കോൺ എത്രയാണ്?
റൈഡ്ബർഗ് സ്ഥിരാങ്കം (R H) എന്തിനെ ആശ്രയിച്ചിരിക്കുന്നു?
ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക എന്നറിയപെടുന്നത് .
ഒരേ അറ്റോമിക നമ്പറും വ്യത്യസ്‌ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ________________________എന്നു പറയുന്നു .
ആധുനിക സിദ്ധാന്തമനുസരിച്ച് ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകളെ കണ്ടെത്താൻ, കൂടുതൽ സാധ്യതയുള്ള മേഖലകളെ അറിയപ്പെടുന്നത്?