App Logo

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിൻറെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം അറിയപ്പെടുന്നത് ?

Aവാലൻസി

Bആയൺ

Cന്യൂട്രൺ

Dമാസ് നംബർ

Answer:

A. വാലൻസി

Read Explanation:

  • ഒരു ആറ്റത്തിൻറെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം - വാലൻസി


Related Questions:

ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി ആര് ?
താഴെ പറയുന്നവയിൽ ഏത് ക്വാണ്ടം സംഖ്യയാണ് സാധ്യമല്ലാത്തത്
Who is credited with the discovery of electron ?
കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് ഏത് ?
താഴെ കൊടുത്തിരിക്കുന്ന ഇലക്ട്രോൺ വിന്യാസങ്ങളിൽ നിന്ന് തെറ്റായത് തെരഞെടുക്കുക