App Logo

No.1 PSC Learning App

1M+ Downloads
ഒരു ആവാസവ്യവസ്ഥയിലെ ഉൽപാദകർ എന്നറിയപ്പെടുന്നവ ഏത് ?

Aസൂക്ഷ്മ ജീവികൾ

Bപ്രാണികൾ

Cകടുവകൾ

Dഹരിത സസ്യങ്ങൾ

Answer:

D. ഹരിത സസ്യങ്ങൾ


Related Questions:

നമ്മുടെ ആവാസവ്യവസ്ഥയിൽ ഊർജപ്രവാഹം നടക്കുന്നതെങ്ങനെ ?
സൂക്ഷ്മജീവികളുടെ ധാതുവൽക്കരണ പ്രക്രിയ എന്തിന്റെ പ്രകാശനത്തിന് സഹായിക്കുന്നു ?
ദുരന്തങ്ങളെ അതിജീവിക്കാൻ നിർമ്മിക്കുന്ന ഷെൽറ്ററിന്റെ സവിശേഷതയിൽ പെടാത്തത് ?
കടലിൽ നീന്തുന്നത് പുഴയിൽ നീന്തുന്നതിനേക്കാൾ എളുപ്പമാണ്. കാരണം :
യൂട്രോഫിക്കേഷൻ മൂലം ജലത്തിൽ ഇവയുടെ അളവ് കൂടുന്നു :