Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഇന്ധനവുമായി സംയോജിപ്പിക്കാനായി ഓക്‌സിജൻ പുറത്തുവിടുന്ന ഒരു ഏജന്റാണ് ___________________

Aഹൈഡ്രജൻ

Bഓക്സ‌ിഡൈസർ.

Cറിഡക്ഷൻ

Dഇവയൊന്നുമല്ല

Answer:

B. ഓക്സ‌ിഡൈസർ.

Read Explanation:

  • ഒരു ഇന്ധനവുമായി സംയോജിപ്പിക്കാനായി ഓക്‌സിജൻ പുറത്തുവിടുന്ന ഒരു ഏജന്റാണ് ഓക്സ‌ിഡൈസർ.

  • ഓക്‌സിഡൈസറും ഇന്ധനവും തമ്മിലുള്ള അനുപാതത്തെ മിശ്രിത അനൂപാതം എന്ന് വിളിക്കുന്നു.


Related Questions:

ഫോസ്‌ഫറ്റ് പോലെയുള്ളവ ജലത്തിൽ വർദ്ധിക്കുന്നതിന്റെ ഫലമായി, ആൽഗകൾ കൂടുതൽ വളരുകയും, തൽഫലമായി ജലത്തിലെ DO കുറയുകയും ചെയ്യുന്ന അവസ്ഥ_______________എന്ന അറിയപ്പെടുന്നു .
ഒരു വീട്ടിൽ ജലം ലാഭിക്കുന്നതിലൂടെ ജലമലിനീകരണം എങ്ങനെ കുറയ്ക്കാൻ സാധിക്കും?
ക്ലാർക്ക്സ് രീതിയിൽ താത്കാലിക കാഠിന്യം ഒഴിവാക്കുമ്പോൾ, ജലത്തിൽ കലർത്തുന്ന രാസവസ്തു ഏത് ?
രാസമാലിന്യങ്ങൾക് ഉദാഹരണമാണ് _____________________
ബയോറെമഡിയേഷൻ (Bioremediation) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?