App Logo

No.1 PSC Learning App

1M+ Downloads
ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ബാലൻസിൽ നിൽക്കുമ്പോൾ, ബാലൻസിൽ കാണിക്കുന്ന റീഡിങ് എന്തിന്റെ പ്രതീകമാണ്?

Aത്വരണം

Bമാസ്

Cപ്രതിബലം

Dവേഗം

Answer:

C. പ്രതിബലം

Read Explanation:

  • ഒരു വസ്തുവിനെ ഉയരത്തിൽ നിന്നു സ്വതന്ത്രമായി താഴോട്ടു വീഴാൻ അനുവദിച്ചാൽ, അത് ഗുരുത്വാകർഷണ ബലം കാരണം ഭൂമിയിലേക്കു പതിക്കുന്നു. ഇതിനെ, നിർബാധപതനം എന്നു പറയുന്നു.

  • ഘർഷണമില്ലാതെ ഗുരുത്വാകർഷണ ബലം കൊണ്ടു മാത്രം ഒരു വസ്തു ഭൂമിയിലേക്ക് പതിക്കുന്നതാണ് നിർബാധപതനം. (വായുവിന്റെ ഘർഷണം താരതമ്യേന കുറവാണ്)

  • ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ബാലൻസിൽ നിൽക്കുന്നുവെങ്കിൽ, നാം ബാലൻസിൽ ഒരു ബലം പ്രയോഗിക്കുമ്പോൾ, ബാലൻസ് നമ്മളിൽ പ്രയോഗിക്കുന്ന ബലമാണ് ബാലൻസിൽ കാണിക്കുന്ന, റീഡിങ്.

  • ബാലൻസ് നമ്മളിൽ പ്രയോഗിക്കുന്ന ബലമാണ്, പ്രതിബലം (Reaction force).


Related Questions:

What is the force of attraction between two bodies when one of the masses is doubled?
L നീളമുള്ള ഒരു ഏകീകൃത നേർത്ത ദണ്ഡിന്റെ ദ്രവ്യമാനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
m 1 ​ ഉം m 2 ​ ഉം പിണ്ഡങ്ങളുള്ള രണ്ട് കണികകൾ x-അക്ഷത്തിൽ യഥാക്രമം x 1 ​ ഉം x 2 ​ ഉം സ്ഥാനങ്ങളിലാണ്. അവയുടെ ദ്രവ്യമാനകേന്ദ്രത്തിന്റെ സ്ഥാനം കണ്ടെത്താനുള്ള സൂത്രവാക്യം ഏതാണ്?
ഘർഷണമില്ലാതെ ഗുരുത്വാകർഷണ ബലം കൊണ്ടു മാത്രം ഒരു വസ്തു ഭൂമിയിലേക്ക് പതിക്കുന്നത് എന്താണ്?
ഭൂമിയുടെ കേന്ദ്രത്തിൽ ഗ്രാവിറ്റി മൂലമുള്ള ത്വരണം 'g' യുടെ മൂല്യം :