ഒരു ഇലക്ട്രോണിന്റെ മാസ്, പ്രോട്ടോണിന്റെ മാസിന്റെ --- ഭാഗം ആണ്.A1/1837B1/137C1/918D1/2000Answer: A. 1/1837 Read Explanation: Note:ആറ്റങ്ങളുടെ മാസ് പ്രസ്താവിക്കുന്ന യൂണിറ്റാണ് യൂണിഫൈഡ് അറ്റോമിക് മാസ് യൂണിറ്റ് (u)ഒരു ഇലക്ട്രോണിന്റെ മാസ് പ്രോട്ടോണിന്റെ മാസിന്റെ 1/1837 ഭാഗം ആണ്. Read more in App