App Logo

No.1 PSC Learning App

1M+ Downloads
ഒരു ഇലെക്ട്രോണും പ്രോട്ടോണും ഒരു നിശ്ചിത അകലത്തിൽ വയ്ക്കുമ്പോൾ ഡൈപോൾ മോമെന്റ്റ് 8 x 10 –22 C m ആണെങ്കിൽ അവ തമ്മിലുള്ള അകലം കണക്കാക്കുക

A0.5 മില്ലിമീറ്റർ

B50 മില്ലിമീറ്റർ

C5mm

D5 മൈക്രോമീറ്റർ

Answer:

C. 5mm

Read Explanation:

  • p=q×d

  • ഡൈപോൾ മൊമെന്റ് (p) = 8×10-22C m

  • ഇലക്ട്രോണിന്റെ/പ്രോട്ടോണിന്റെ ചാർജ്ജിന്റെ അളവ് (q) = 1.602×10-19C

  • d=p/q

  • d=5mm


Related Questions:

രണ്ട് ചാർജുകൾ തമ്മിലുള്ള അകലം കുറയ്ക്കുമ്പോൾ ആ വ്യൂഹത്തിന്റെ സ്ഥിതികോർജ്ജം
Q, nQ എന്നീ ചാർജുകൾ r എന്ന അകലത്തിൽ വച്ചിരിക്കുന്നു. മൂന്നാമതൊരു ചാർജിനെ എവിടെ വച്ചാൽ അത് സന്തുലിതാവസ്ഥയിൽ നിലകൊള്ളും.
Q , Q എന്നീ ചാർജുകൾ r എന്ന അകലത്തിൽ വച്ചിരിക്കുന്നു. മൂന്നാമതൊരു ചാർജിനെ എവിടെ വച്ചാൽ അത് സന്തുലിതാവസ്ഥയിൽ നിലകൊള്ളും
ഒരു ഇലക്ട്രിക് ഡൈപോളിലെ (Electric Dipole) രണ്ട് ചാർജുകൾക്ക് ഇടയിലുള്ള വൈദ്യുത മണ്ഡലത്തിന്റെ ദിശ എങ്ങനെയായിരിക്കും?
ഏകീകൃതമായി ചാർജ്ജ് ചെയ്ത ഒരു ഉള്ളുപൊള്ളയായ നോൺ-കണ്ടക്ടിംഗ് ഗോളത്തിന്റെ ഉള്ളിൽ വൈദ്യുത പൊട്ടൻഷ്യൽ എത്രയാണ് ?