App Logo

No.1 PSC Learning App

1M+ Downloads
ഒരു ഉപഭോക്താവിൻ്റെ എത്ര വർഷം കഴിഞ്ഞുള്ള പരാതികളാണ് ഉപഭോക്തൃ കമ്മീഷനുകൾ സാധാരണഗതിയിൽ പരിഗണിക്കാത്തത്?

A1 വർഷം

B2 വർഷം

C3 വർഷം

D4 വർഷം.

Answer:

B. 2 വർഷം

Read Explanation:

  • കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019ലെ വകുപ്പ് 69 ആണ് പരാതികൾ നൽകേണ്ട കാലയളവ് പരിമിതിയെ കുറിച്ച് പ്രതിപാദിക്കുന്നത്.
  • ഇത് പ്രകാരം,പരാതിക്ക് ആസ്പദമായ സംഭവം നടന്ന ശേഷം രണ്ടുവർഷം കഴിഞ്ഞ് നൽകപ്പെടുന്ന പരാതികൾ ജില്ലാ ,സംസ്ഥാന,കേന്ദ്ര ഉപഭോക്തൃ കമ്മീഷനുകൾ സ്വീകരിക്കുന്നതല്ല.
  • എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം 2 വർഷം കഴിഞ്ഞുള്ള പരാതികളും സ്വീകരിക്കുവാൻ കമ്മീഷനുകൾ ബാധ്യസ്ഥരാണ്.

Related Questions:

ഏത് വർഷത്തിലെ ഭിന്നശേഷി നിയമമാണ് റദ്ദാക്കിയത്?
Who described the Government of India Act 1935 as a new charter of bondage?
വിവരവകാശ നിയമത്തിൽ എത്ര ഷെഡ്യുളുകൾ ഉണ്ട് ?
2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ കരുതലും സംരക്ഷണവും) നിയമത്തിൽ നൽകിയിരിക്കുന്ന നിർവചനം അനുസരിച്ച്, “ഭിക്ഷാടനം'' ഉൾപ്പെടുന്നത്
ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ന് കീഴിലുള്ള അന്യായമായ വ്യാപാര സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട പരാതി ആരുടെ മുമ്പാകെ ഫയൽ ചെയ്യാം ?