App Logo

No.1 PSC Learning App

1M+ Downloads
ഒരു ഊർജ്ജ സ്രോതസ്സിൽ നിന്ന് ഉദ്വമനം ചെയ്യപ്പെടുന്ന പ്രകാശത്തെ ഏത് പ്രവർത്തനത്തിലൂടെ വർദ്ധിപ്പിച്ചാണ് ലേസർ പ്രകാശം ഉണ്ടാക്കുന്നത്?

Aസ്വതന്ത്ര ഉദ്വമനം

Bപൂർണാന്തര പ്രതിപതനം

Cഉത്തേജിത ഉദ്വമനം

Dവികിരണം

Answer:

C. ഉത്തേജിത ഉദ്വമനം

Read Explanation:

ഒരു ഊർജ്ജ സ്രോതസ്സിൽ നിന്ന് ഉദ്വമനം ചെയ്യപ്പെടുന്ന പ്രകാശത്തെ ഉത്തേജിത ഉദ്വമനത്തിലൂടെ (Stimulated Emission) വർദ്ധിപ്പിച്ച് ഉണ്ടാക്കുന്നതാണ് ലേസർ പ്രകാശം. അവ സ്വയം രൂപപ്പെടുന്നതല്ല.


Related Questions:

പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ്
Phenomenon behind the formation of rainbow ?
സി.വി. രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടുത്തം ഏതുമായി ബന്ധപ്പെട്ടതാണ് ?
പ്രകാശത്തിൻ്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
എന്തിന്റെ അപവർത്തന പ്രവർത്തനം മൂലമാണ് മിയാൻഡാറുകൾ രൂപപ്പെടുന്നത് ?