Challenger App

No.1 PSC Learning App

1M+ Downloads
ഒരു എൻജിനിലെ സിലണ്ടറിനകത്ത് പിസ്റ്റൺ ചലിക്കുന്ന ദൂരത്തിനെ പറയുന്ന പേര് എന്ത് ?

Aസ്ട്രോക്ക്

Bഗ്യാസ് ഫ്ലോ

Cടോപ് ഡെഡ് സെൻറർ

Dഇവയൊന്നുമല്ല

Answer:

A. സ്ട്രോക്ക്

Read Explanation:

• ടോപ് ഡെഡ് സെൻറ്ററിനും ബിലോ ഡെഡ് സെൻറ്ററിനും ഇടയിലുള്ള ദൂരം "സ്ട്രോക്ക്" എന്ന് പറയുന്നു


Related Questions:

റാക്ക് ആൻഡ് പിനിയൻ സ്റ്റീയറിംഗ് ഗിയർ ബോക്സ്‌ ഉപയോഗിക്കുന്ന കാറുകളിൽ ഗിയർ റാക് എന്തുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്?
ആർമെച്ചറിന്റെ ഷോർട്ട് സർക്യൂട്ട് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ പ്രഷർ പ്ലേറ്റ് സ്ഥിതി ചെയ്യുന്നത് ഏത് ഷാഫ്ടിൽ ആണ് ?
വാഹനത്തിന്റെ ലഘുനിയന്ത്രണ ഉപാധികളിൽ പെടാത്തത്?
ഫ്രിക്ഷൻ പ്ലേറ്റ് ഫ്‌ളൈവീലിനും പ്രഷർപ്ലേറ്റിനും ഇടയിൽ സപ്ലൈൻഡ് ക്ലച്ച് ഷാഫ്ടിൽ ക്രമീകരിച്ചിരിക്കുന്നത് ഏത് തരാം ക്ലച്ചിൽ ആണ് ?