App Logo

No.1 PSC Learning App

1M+ Downloads
ഒരു എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജ്ജത്തിൻറെ എത്ര ശതമാനം ആണ് പുകയിലൂടെ പുറന്തള്ളുന്നത് ?

A25%

B35%

C30%

D20%

Answer:

A. 25%

Read Explanation:

• ഒരു എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജത്തിൻറെ 25% മാത്രമാണ് ക്രാങ്ക് ഷാഫ്റ്റിലേക്ക് ലഭിക്കുന്നത് • ബാക്കി താപോർജ്ജം ഓരോരോ ഘട്ടങ്ങളിൽ വെച്ച് നഷ്ടപ്പെടുന്നു


Related Questions:

ഏത് ബ്രേക്ക് സിസ്റ്റത്തിൻറെ പ്രവർത്തനത്തിന് വേണ്ടിയാണ് മർദ്ദീകരിച്ച എയർ ഉപയോഗിക്കുന്നത് ?
ഫോഗ് ലാംബ് ________ ന്റെ കൂടെ മാത്രമേ ഉപയോഗിക്കാവൂ.
ഇൻറെണൽ കമ്പസ്റ്റൻ എൻജിൻ എന്തിൻറെ അടിസ്ഥാനത്തിലാണ് തരംതിരിച്ചിരിക്കുന്നത് ?
The parking brake employed in cars are usually operated ?
When the child lock is ON?