App Logo

No.1 PSC Learning App

1M+ Downloads
ഒരു ഏകദേശ ശ്യാമവസ്‌തു വിനു ഉദാഹരണമാണ് _______________________

Aപൊട്ടാസ്യം

Bകാർബൺ ബ്ലാക്ക്.

Cറൂബിഡിയം

Dജലം

Answer:

B. കാർബൺ ബ്ലാക്ക്.

Read Explanation:

  • ഒരു ആദർശ വസ്‌തു (Ideal Object) എല്ലാ ആവർത്തിയിലുമുള്ള വികിരണങ്ങളെ ഒരുപോലെ ആഗി രണം (Absorb) ചെയ്യുകയും ഉൽസർജനം (Emitt) ചെയ്യുകയുമാണെ ങ്കിൽ അത്തരം വസ്തു‌വിനെ ശ്യാമവസ്തുവെന്നും (Black body) ഉൽസർജന വികിരണത്തെ ശ്യാമവസ്‌തു വികിരണ മെന്നും (Blackbody radiation) വിളിക്കുന്നു. 

  • പ്രായോഗികമായി അത്തരം ഒരു വസ്തു നിലനിൽക്കുന്നില്ല. 

  • ഒരു ഏകദേശ ശ്യാമവസ്‌തു - കാർബൺ ബ്ലാക്ക്. 


Related Questions:

എൻഎംആർ സ്പെക്ട്രത്തിൽ "കെമിക്കൽ ഷിഫ്റ്റ്" (Chemical Shift) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
The atomic theory of matter was first proposed by
സമ്മർദ്ദം കൂടുന്നതിനനുസരിച്ച് ഒരു തന്മാത്രയുടെ സ്ഥിരതയ്ക്ക് എന്ത് സംഭവിക്കുന്നു?
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം
The heaviest particle among all the four given particles is