App Logo

No.1 PSC Learning App

1M+ Downloads
ഒരു ഏകപ്ലോയിട് സെറ്റ് ക്രോമസോമിൽ കാണപ്പെടുന്ന മുഴുവൻ ജീനുകളും ചേരുന്നതാണ്

Aജീനോം

Bക്രോമോസോം

Cകലോജിക്കല് കോഡ്

Dഡിഎൻഎ സെക്വൻസ്

Answer:

A. ജീനോം

Read Explanation:

  • ഒരു ഏകപ്ലോയിട് സെറ്റ് ക്രോമസോമിൽ കാണപ്പെടുന്ന മുഴുവൻ ജീനുകളും ചേരുന്നതാണ് ജീനോം.

  • ഹാപ്ലോയിഡ് കോശങ്ങൾക്ക് ഒരു സെറ്റ് ക്രോമസോമുകളുണ്ട്, അതായത് n .

  • ഡിപ്ലോയിഡ് കോശങ്ങൾക്ക് രണ്ട് സെറ്റ് ക്രോമസോമുകളുണ്ട്, 2n.

  • ഒരു ലിംഗ കോശത്തിൽ ഒരു സെറ്റ് ജീനോം മാത്രമേ ഉണ്ടാകൂ.

  • സിക്താണ്ഡത്തിൽ ആകട്ടെ ഡിപ്ലോയിഡ് സെറ്റ് ക്രോമസോം ഉണ്ടായിരിക്കും.


Related Questions:

Choose the correct statement.
നീല, പച്ച, ചുവപ്പ് തുടങ്ങിയ നിറങ്ങൾ കാണുന്നതിനോ തിരിച്ചറിയുന്നതിനോകഴിയാതെ വരുന്ന രോഗാവസ്ഥയാണ്.
രണ്ട് മോണോസോമിക് ഗമീറ്റുകളുടെ സങ്കലനഫലമായുണ്ടാകുന്ന അവസ്ഥ ?
Which is a living fossil ?
മെൻഡൽ തൻ്റെ ഡൈഹൈബ്രിഡ് ക്രോസ് പഠനങ്ങളെ അടിസ്ഥാനമാക്കി നിർദ്ദേശിച്ച നിയമം ഏത്?