App Logo

No.1 PSC Learning App

1M+ Downloads
ഒരു ഐ പി എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ ആര് ?

Aമോഹിത് ശർമ്മ

Bബേസിൽ തമ്പി

Cസന്ദീപ് ശർമ്മ

Dഅർഷദീപ് സിങ്

Answer:

A. മോഹിത് ശർമ്മ

Read Explanation:

• ഗുജറാത്ത് ടൈറ്റൻസ് താരം ആണ് മോഹിത് ശർമ്മ • 4 ഓവറിൽ 73 റൺസ് ആണ് മോഹിത് ശർമ്മ വഴങ്ങിയത്


Related Questions:

ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യാക്കാരൻ :
സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ട കായികതാരമാണ്?
2025 ഫെബ്രുവരിയിൽ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "സിമോണ ഹാലെപ്പ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Dattu Bhokanal is associated with which sports?
IPL ക്രിക്കറ്റ് ചരിത്രത്തിൽ 1000 ബൗണ്ടറികൾ നേടിയ ആദ്യ താരം ?