Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഐസ് കട്ട ജലത്തില്‍ പോങ്ങിക്കിടക്കുന്നു. കാരണം ?

Aജലം ഐസാകുമ്പോള്‍ ചുരുങ്ങുകയും വ്യാപ്തം കുറയുകയും സാന്ദ്രത കൂടുകയും ചെയ്യും.

Bജലം ഐസാകുമ്പോള്‍ ചുരുങ്ങുകയും വ്യാപ്തം കുറയുകയും സാന്ദ്രത കൂടുകയും ചെയ്യും.

Cജലം ഐസാകുമ്പോള്‍ വികസിക്കുകയും വ്യാപ്തം കുറയുകയും സാന്ദ്രത കൂടുകയും ചെയ്യും.

Dജലം ഐസാകുമ്പോള്‍ വികസിക്കുകയും വ്യാപ്തം കൂടുകയും സാന്ദ്രത കുറയുകയും ചെയ്യും.

Answer:

D. ജലം ഐസാകുമ്പോള്‍ വികസിക്കുകയും വ്യാപ്തം കൂടുകയും സാന്ദ്രത കുറയുകയും ചെയ്യും.

Read Explanation:

ഫ്രീസറില്‍ ജലം പൂർണമായി നിറച്ചുവെച്ച ചില്ലുകുപ്പി പിറ്റേ ദിവസം എടുക്കുമ്പോൾ പൊട്ടുന്നതിന്റെ കാരണവും ഇതാണ്.


Related Questions:

ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ സാന്ദ്രതക്ക് എന്ത് സംഭവിക്കും ?
അനുയോജ്യമായ രാസവസ്തുക്കൾ ഉപയോഗിച്ച് മാത്രം നീക്കം ചെയ്യാൻ സാധിക്കുന്ന കാഠിന്യം ഏതാണ് ?
നുക്ലീയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ജലം ഏതാണ് ?
ജന്തുക്കളുടെയും സസ്യങ്ങളുടെയും ശരീരത്തിൽ ഏകദേശം എത്ര ശതമാനം ജലം അടങ്ങിയിരിക്കുന്നു ?
വാഹന എഞ്ചിനുള്ളിൽ താപം നിയന്ത്രിക്കാൻ റേഡിയേറ്ററിൽ ജലം ഉപയോഗിക്കുന്നതിന് പിന്നിലെ തത്വം ?