ഒരു ഒപ്റ്റിക്കൽ ഫൈബറിൽ പൂർണ്ണാന്തര പ്രതിപതനം സാധ്യമാക്കുന്നതിന് നിർണായകമായ ഭാഗം ഏതാണ്?AകോർBആവരണംCതന്തുക്കൾDഇവയൊന്നുമല്ലAnswer: B. ആവരണം Read Explanation: ആവരണം (Cladding): കോറിനെ പൊതിഞ്ഞുള്ള താഴ്ന്ന അപവർത്തനാംഗമുള്ള പാളി.പൂർണ്ണാന്തര പ്രതിപതനം സാധ്യമാക്കുന്നത് ഈ പാളിയാണ്. Read more in App