App Logo

No.1 PSC Learning App

1M+ Downloads
ഒരു ഓഫീസിലെ 18 ജീവനക്കാരുടെ ശരാശരി വയസ്സ് 42. ഇതിൽ 55 വയസ്സു വീതമുള്ള രണ്ട് ജീവനക്കാർ പെൻഷൻ പോകുന്നു. 31 ഉം 25 ഉം വയസ്സു വീതമുള്ള രണ്ട് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. എങ്കിൽ ഇപ്പോഴുള്ള ജീവനക്കാരുടെ ശരാശരി വയസ്സ് എത്ര?

A38

B39

C37

D36

Answer:

B. 39

Read Explanation:

ഒരു ഓഫീസിലെ 18 ജീവനക്കാരുടെ ശരാശരി പ്രായം = 42 18 ജീവനക്കാരുടെ പ്രായത്തിന്റെ ആകെത്തുക = 42 18 = 756 55 വയസ്സ് പ്രായമുള്ള രണ്ട് ജീവനക്കാർ വിരമിക്കുന്നു നിലവിലെ ജീവനക്കാരുടെ പ്രായത്തിന്റെ ആകെത്തുക = 756 - 110 = 646 31 ഉം 25 ഉം വയസ്സുള്ള രണ്ട് ജീവനക്കാർ ജോലിയിൽ ചേരുന്നു ഇപ്പോൾ പ്രായത്തിന്റെ ആകെത്തുക = 646 + 31 + 25 = 702 ആയി മാറുന്നു പുതിയ ശരാശരി = 702/18 = 39


Related Questions:

Cubban Park is in:
The average age of husband, wife and their child 4 years ago was 26 years and that of wife and child 3 years ago was 22 years. What is the present age of the husband?
രാമന്റെയും സീതയുടെയും വയസുകളുടെ തുക 60 ആകുന്നു.8 വർഷങ്ങൾക്കു മുമ്പ് അവരുടെ വയസുകളുടെ അംശബന്ധം 4:7 ആയിരുന്നു. എങ്കിൽ സീതയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
രവിയുടെ വയസ്സിന്റെ മൂന്നിരട്ടിയാണ് അച്ഛൻറ വയസ്സ്. അവർ തമ്മിലുള്ള വയസ്സിന്റെ വ്യത്യാസം 20 എങ്കിൽ രവിയുടെ വയസ്സ് എത്ര?
രാജന്റെ പിറന്നാൾ MAY 20 നു ശേഷവും 28 നു മുന്പും ആണെന്ന് രാമൻ ഓർക്കുമ്പോൾ സീത ഓർക്കുന്നത് മെയ് 12 നു ശേഷവും 22 ആം തിയതിക്ക് മുന്പും എന്നാണ്.രാജന്റെ പിറന്നാൾ എന്നാണ്?