App Logo

No.1 PSC Learning App

1M+ Downloads
ഒരു ഓഫീസിലെ മുഴുവൻ സ്റ്റാഫുകളുടെയും ശരാശരി ശമ്പളം പ്രതിമാസം 220 രൂപയാണ്. ഓഫീസർമാരുടെ ശരാശരി ശമ്പളം 500 രൂപയും നോൺ ഓഫീസർമാരുടേത് 110 രൂപയുമാണ്. ഓഫീസർമാരുടെ എണ്ണം 11 ആണെങ്കിൽ, ഓഫീസിലെ നോൺ-ഓഫീസർമാരുടെ എണ്ണം കണ്ടെത്തുക.

A54

B28

C41

D45

Answer:

B. 28

Read Explanation:

നോൺഓഫീസർമാരുടെ എണ്ണം = x ആകെ ശമ്പളം = 110x + 500 × 11 = 220 (11 + x) 220x - 110x = 500 × 11 - 220 × 11 110x = 5500 - 2420 x = 3080/110 = 28


Related Questions:

ഒരു സമചതുരത്തിന്റെ വികർണത്തിന്റെ നീളം 8√2 സെ.മീ. ആയാൽ ചുറ്റളവ് എത്ര ?
52, 54, 56, 58 എന്നീ സംഖ്യകളുടെ ശരാശരി എത്ര?
Three numbers are in the ratio 4:5:6, and the average is 25. The largest number is
1-നും 10-നും ഇടയിൽ അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ?
ഒരു ഫുട്ബോൾ ടീമിലെ 15 അംഗങ്ങളുടെ ശരാശരി ഭാരം 63 കി.ഗ്രാം ആണ്.അതിൽ നിന്ന് 45 കി.ഗ്രാം ഭാരമുളള ഒരു കളിക്കാരനുപകരം 60 കി.ഗ്രാം ഭാരമുള്ള ഒരു കളിക്കാരനെ ഉൾപ്പെടുത്തിയാൽ ഇപ്പോഴത്തെ ശരാശരി ഭാരം എത്ര?