ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം
A2n2
B2n
Cn
D4n
Answer:
A. 2n2
Read Explanation:
ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണിൻ്റെ നിശ്ചിത സഞ്ചാര പാതയാണ് - ഷെൽ ( ഓർബിറ്റ് )
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2n2
(n - എന്നത് ഓർബിറ്റ് നംബർ ആകുന്നു)
ഒരു ഓർബിറ്റലിൽ ഇലക്ട്രോൺ വിന്യാസം രേഖപ്പെടുത്തുന്നത് - K , L , M , N .......
K : 2n2 = 2 x 12 = 2
L : 2n2 = 2 x 22 = 8
M : 2n2 = 2 x 32 = 18
N : 2n2 = 2 x 42 = 32