ഒരു കംപ്യൂട്ടറിലെയോ നെറ്റ് വർക്കിലെയോ സുരക്ഷാ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രവർത്തിയാണ് ?Aപിഷിംഗ്Bഹാക്കിങ്Cബൂട്ടിങ്Dഅപ്‌ലോഡിങ്Answer: B. ഹാക്കിങ് Read Explanation: ഒരു കംപ്യൂട്ടറിലെയോ നെറ്റ് വർക്കിലെയോ സുരക്ഷാ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രവർത്തിയാണ് - ഹാക്കിങ് ദുരുദ്ദേശ്യത്തോടെ കമ്പ്യൂട്ടറിലോ ,നെറ്റ് വർക്കിലോ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന പ്രവൃത്തി - ക്രാക്കിംഗ് കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നല്കുമ്പോളോ നൽകുന്നതിന് മുൻപോ മനഃപ്പൂർവം അതിലെ ഡാറ്റയിൽ മാറ്റം വരുത്തുന്ന പ്രവർത്തിയാണ് - ഡാറ്റ ഡിഡ്ലിങ് ഒരു നെറ്റ് വർക്കിലെ കംപ്യൂട്ടറുകൾ ബന്ധിപ്പിക്കുകയും ആവശ്യമുള്ള കംപ്യുട്ടറുകളിലേക്ക് മാത്രം ഡാറ്റ കൈമാറ്റം നടത്തുകയും ചെയ്യുന്ന ഉപകരണം - സ്വിച്ച് കമ്പ്യൂട്ടർ എക്സ്പേർട്ടുകൾ ബാങ്കുകളിൽ നടത്തുന്ന ഫിനാൻഷ്യൽ കുറ്റകൃത്യം - സലാമി അറ്റാക്ക് Read more in App